Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:40 AM IST Updated On
date_range 3 March 2022 5:40 AM ISTആസിഡ് കഴിച്ച് മരിച്ച നിലയിൽ
text_fieldsbookmark_border
നീലേശ്വരം: ആസിഡ് അകത്തുചെന്ന് വീട്ടമ്മ മരിച്ചു. ബളാല്‍ ചെമ്മഞ്ചേരിയിലെ പരേതനായ മാത്യുവിന്‍റെ ഭാര്യ കുഞ്ഞമ്മ മാത്യുവാണ് (75) മരിച്ചത്. മൂന്നുമാസം മുമ്പാണ് ഭര്‍ത്താവ് മാത്യു മരിച്ചത്. മക്കള്‍: ബാബു, അമ്മിണിക്കുട്ടി, ലിസി, കുഞ്ഞുമോള്‍. kunjamma -Vijayan Sargam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story