Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിഫ മെഹ്​നുവിന്റെ...

റിഫ മെഹ്​നുവിന്റെ മൃതദേഹം ഇന്ന് പുലർ​ച്ചെ നാട്ടിലെത്തിക്കും

text_fields
bookmark_border
റിഫ മെഹ്​നുവിന്റെ മൃതദേഹം ഇന്ന് പുലർ​ച്ചെ നാട്ടിലെത്തിക്കും
cancel
കാക്കൂർ: ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ​​​േവ്ലാഗറും ആൽബം താരവുമായ കാക്കൂർ പാവണ്ടൂർ അമ്പലപ്പറമ്പിൽ റിഫ ഷെറിന്‍റെ (റിഫ മെഹ്​നു-22) മൃതദേഹം വ്യാഴാഴ്ച പുലർച്ച രണ്ടരയോടെ കരിപ്പൂരിലെത്തിക്കും. ബുധനാഴ്ച രാത്രി 9.45ന്​​ ഷാർജയിൽനിന്ന്​ കോഴിക്കോട്ടേക്കു​ പുറപ്പെട്ട വിമാനത്തിലാണ്​ നാട്ടിലെത്തിക്കുന്നത്​. ആറിന് വീട്ടിലെത്തിക്കാനുള്ള തരത്തിലാണ് ക്രമീകരണം. ഏഴിന് പാവണ്ടൂർ ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കും. ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാവിലെയാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്​ മെഹ്​നുവിനൊപ്പമായിരുന്നു താമസം. പടം: റിഫ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story