Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടീൻ ഇന്ത്യ ജില്ല...

ടീൻ ഇന്ത്യ ജില്ല കൗൺസിൽ ഭാരവാഹികൾ

text_fields
bookmark_border
കുന്ദമംഗലം: ടീൻ ഇന്ത്യ നോർത്ത് മേഖലയുടെ ജില്ല കൗൺസിൽ രൂപവത്​കരണവും ശിൽപശാലയും കുന്ദമംഗലം ഹെവൻസ്​ പ്രീ സ്​കൂളിൽ നടന്നു. ജമാഅത്തെ ഇസ്​ലാമി ജില്ല സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്തു. ജില്ല സമിതി അംഗം നൗഫൽ കരുവൻപൊയിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് നോർത്ത് ജില്ല കൗൺസിൽ ക്യാപ്റ്റന്മാരായി ഹനീൻ എ.എസ്​, നുഹ അൻവർ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അദ്നാൻ വി.പി, റിസ്​വാൻ അഹ്സൻ, നൗറിൻ കെ.ടി, അയ്ഷ പാലത്ത് (വൈസ്​ ക്യാപ്റ്റന്മാർ), ഉമർ മുഖ്തർ, ജസ മെഹർ (സെക്ര), മുഹമ്മദ് നിഹാൽ, റത്തുല്ല കെ.പി, ഫൈഹ ഫാത്തിമ, ഫിൻസി മുഹമ്മദ് (ജോ. സെക്ര.) എന്നിവരെയും തെരഞ്ഞെടുത്തു. ബഷീർ മുട്ടാഞ്ചേരി, ബഷീർ ചേളന്നൂർ, ഷെമിൽ തിരുവമ്പാടി അനസ്​ ഓമശ്ശേരി എന്നിവർ സംസാരിച്ചു. റിസാന താമരശ്ശേരി സ്വാഗതവും സൽമ സമാപനവും നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story