Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടതിന്റേത്​ ബി.ജെ.പി...

ഇടതിന്റേത്​ ബി.ജെ.പി നയമാണെങ്കിൽ എതിർക്കും -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
കോഴിക്കോട്​: സി.പി.എം സംസ്​ഥാന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം നിക്ഷേപം സ്വീകരിക്കുന്നതിനെപ്പറ്റി പറയുന്ന പശ്ചാത്തലത്തിൽ ഇടതുപക്ഷം കൊണ്ടുവരുന്ന മാറ്റമെന്തെന്ന്​ നോക്കിയശേഷം പ്രതികരിക്കുമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാം കൂടി സ്വകാര്യമേഖലക്ക്​ തീറെഴുതിക്കൊടുക്കുന്ന ബി.ജെ.പി നയമാണോ ഇടതുപക്ഷം തുടരാൻപോവുന്നത്​ എന്ന്​ കണ്ടിട്ടുപറയാം. അതല്ലാതെ, ഞങ്ങൾ ചെയ്തപോലുള്ള മാതൃകാപരമായ നയമാണെങ്കിൽ നല്ലതാവും. മുമ്പ് പരിഷ്​കാരം വരരുതെന്ന്​ പറഞ്ഞത്​ ഇടതുപക്ഷമാണ്​. ലീഗ്​ എൽ.ഡി.എഫുമായി അടുക്കുന്നുവെന്ന പ്രചാരണം ഇല്ലാത്ത കാര്യം ചർച്ച ചെയ്​ത്​ ആശയക്കുഴപ്പമുണ്ടാക്കലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story