Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:43 AM IST Updated On
date_range 2 March 2022 5:43 AM ISTശിവരാത്രി മഹോത്സവം: ഘോഷയാത്ര നടത്തി
text_fieldsbookmark_border
നന്മണ്ട: ശിവരാത്രി മഹോത്സവ ഭാഗമായി നന്മണ്ട തളി മഹാക്ഷേത്രത്തിൽ ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര സന്താനഗോപാലം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ക്ഷേത്രനഗരിയിൽ സമാപിച്ചു. ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി. പടം: ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തളി ശിവക്ഷേത്രത്തിൽ നടന്ന ഘോഷയാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
