Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്ബാൾ ടൂർണമെന്റ്

ഫുട്ബാൾ ടൂർണമെന്റ്

text_fields
bookmark_border
ഫുട്ബാൾ ടൂർണമെന്റ്
cancel
ആയഞ്ചേരി: വിപഞ്ചിക വള്ളിയാട് സംഘടിപ്പിച്ച വടകര എ.എസ്.ഐ മജീദ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ലിബിൻ, സെക്രട്ടറി ജയേഷ്, ഷിബിൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ വി വൺ വടകര ജേതാക്കളായി. ടോർണാഡോ എടച്ചേരി റണ്ണറപ് നേടി. സതീശൻ, എ.പി. ബാബു, അശോക്, ബാബു എന്നിവർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. പടം..വിപഞ്ചിക വള്ളിയാട് സംഘടിപ്പിച്ച വടകര എ.എസ്.ഐ മജീദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story