Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ സ്റ്റേഷന്...

റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തി

text_fields
bookmark_border
റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തി
cancel
വടകര: വയോജനങ്ങളുടെ ട്രെയിൻ ടിക്കറ്റ് ഇളവ് മരവിപ്പിച്ചതിനെതിരെ തൂണേരി ബ്ലോക്ക് സായുജ്യം വയോജന സഭയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനു മുമ്പിൽ ധർണ നടത്തി. ധർണ ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വയോജന സഭ പ്രസിഡന്റ് ടി.കെ രാജൻ അധ്യക്ഷത വഹിച്ചു. കെ.കെ രമ എം.എൽ.എ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ ഇന്ദിര, വയോജനസഭ സെക്രട്ടറി എ.കെ. പീതാംബരൻ, രാഷ്ടീയ പാർട്ടി നേതാക്കളായ കെ. ശ്രീധരൻ, എം.സി വടകര, ബാബു ഒഞ്ചിയം, സി. കുമാരൻ, പി. സത്യനാഥൻ, എൻ.പി ദേവി, സി.എച്ച്. ബാലകൃഷ്ണൻ, അഹമ്മദ് പുന്നക്കൽ, പി.കെ. ദാമോദരൻ, വി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story