Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:33 AM IST Updated On
date_range 2 March 2022 5:33 AM ISTലക്ഷ്മി അമ്മ
text_fieldsbookmark_border
നീലേശ്വരം: പേരോൽ കോറോത്ത് (74) നിര്യാതയായി. ഭർത്താവ്: പരേതനായ ആനക്കീൽ നാരായണൻ നായർ. മക്കൾ: രമേഷ് കുമാർ (റിട്ട. അധ്യാപകൻ, കാഞ്ഞങ്ങാട് സൗത്ത് ഗവ. ഹൈസ്കൂൾ), ജയകുമാർ, അനീഷ് കുമാർ (മുംബൈ), രജീഷ് കോറോത്ത് (അധ്യാപകൻ, ഷറഫ് ആർട്സ് കോളജ് കൈതക്കാട്, ചെറുവത്തൂർ ), പരേതനായ കെ. രാജശേഖരൻ. മരുമക്കൾ: ബിന്ദു (പെരളം), നിഷ (ചായ്യോത്ത്), രേഷ്മ (രാമന്തളി), അശ്വതി (അമ്പലത്തറ). സഹോദരൻ: പരേതനായ കെ. മോഹനൻ നായർ. lakshmi amma -Vijayan Sargam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story