Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമൂഹം സമാധാന...

സമൂഹം സമാധാന ശ്രമങ്ങൾക്ക് രംഗത്തിറങ്ങണം -കെ.എൻ.എം

text_fields
bookmark_border
സമൂഹം സമാധാന ശ്രമങ്ങൾക്ക് രംഗത്തിറങ്ങണം -കെ.എൻ.എം
cancel
ചെറുവാടി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച മഹല്ല് കുടുംബ സംഗമം അഭിപ്രായപ്പെട്ടു. ഇസ്‌ലാം: അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം എന്ന പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന ഇസ്‌ലാം: എന്റെ ആദർശം, എന്റെ അഭിമാനം എന്ന പേരിലുള്ള മഹല്ല് കുടുംബ സംഗമം കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്മാൻ മദനി പുത്തൂർ മുഖ്യപ്രഭാഷണം നടത്തി. എം. അബ്ദുറഹിമാൻ മദനി, എം. അഹമ്മദ് കുട്ടി മദനി, ശബീർ കൊടിയത്തൂർ, ഇ. മോയിൻ മാസ്റ്റർ, പി. അബ്ദുറഹിമാൻ സലഫി, പി.പി. സബീൽ, മൈമൂന ടീച്ചർ, എം. മുഹമ്മദ് മാസ്റ്റർ സംസാരിച്ചു. Kdr 2 സൗത്ത് കൊടിയത്തൂരിൽ മഹല്ല് കുടുംബ സംഗമം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story