Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:46 AM IST Updated On
date_range 28 Feb 2022 5:46 AM ISTമിനിറ്റുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ നിര്യാതരായി
text_fieldsbookmark_border
എടക്കാട്: പെരളശ്ശേരിയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചു. ഒളവിൽ പുതിയപുര മുഹമ്മദ് (58), സഹോദരി ഫാത്തിമ (50) എന്നിവരാണ് മരിച്ചത്. മുഹമ്മദ് വീട്ടിൽ വെച്ചും ഫാത്തിമ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മുഹമ്മദിന്റെ ഭാര്യ: ടി.കെ. സുഹറ (നടാൽ കൊടീൽ കുടുംബാംഗമാണ്). മക്കൾ: സിയാദ്, ജുമാന. മരിച്ച ഫാത്തിമയുടെ ഭർത്താവ്: യൂസുഫ്. സഹോദരങ്ങൾ: സക്കീന, ആയിഷ, ഖദീജ, സൈനബ. mohammed edakkad bro
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
