Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനപ്രിയ ഫുഡ്സ്...

ജനപ്രിയ ഫുഡ്സ് ഉദ്ഘാടനം

text_fields
bookmark_border
ജനപ്രിയ ഫുഡ്സ് ഉദ്ഘാടനം
cancel
മാവൂർ: ജില്ല കലക്ഷൻ ഏജൻറ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ കൊടശ്ശേരിതാഴത്ത് ആരംഭിച്ച ജനപ്രിയ ഫുഡ്സ് പ്രൊഡക്ഷൻ യൂനിറ്റ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ദിനേശ് പെരുമണ്ണ അധ്യക്ഷതവഹിച്ചു. സ്വിച്ച് ഓൺ സഹകരണ ജോയന്റ് രജിസ്ട്രാർ ജനറൽ ടി. ജയരാജൻ നിർവഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി, ജില്ല പഞ്ചായത്ത് അംഗം കമ്പളത്ത് സുധ, േബ്ലാക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, സുബിത തോട്ടാഞ്ചേരി, വിനോദ് എളവന, ഉനൈസ് അരീക്കൽ, രേഷ്മ തെക്കേടത്ത്, ആലി ചേന്ദമംഗലൂർ, കെ. രാഖി, രവികുമാർ പനോളി, കെ മൂസ മൗലവി, ഷാജി അറപ്പൊയിൽ, യു.ടി. ഫൈസൽ, പി. രാധാകൃഷ്ണൻ. ഷൗക്കത്ത് അത്തോളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story