Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:44 AM IST Updated On
date_range 28 Feb 2022 5:44 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മാനാഞ്ചിറ എസ്.കെ പ്രതിമ പരിസരം: സി.എം.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം -5.00 കെ.പി.കെ.എം റോഡ് ജനതഭവൻ: മൊറാർജി ദേശായി അനുസ്മരണം -4.30 ശ്രീകണ്ഠേശ്വര ക്ഷേത്രം: ശിവരാത്രി മഹോത്സവം -6.00 തളി മഹാക്ഷേത്രം: മഹാശിവരാത്രി മഹോത്സവം -7.00 കുന്ദമംഗലം സി.ഡബ്ല്യൂ.ആർ.ഡി.എം: വിജ്ഞാനം സർവസംപൂജ്യം -10.30 മാനാഞ്ചിറ ആർട്ട് ഗാലറി: ബഷീർ കാടേരിയുടെ 'ഗ്രാമ്യം' ഫോട്ടോ പ്രദർശനം -11.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story