Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:43 AM IST Updated On
date_range 28 Feb 2022 5:43 AM ISTറോഷി അഗസ്റ്റിന് സ്വീകരണം
text_fieldsbookmark_border
കോഴിക്കോട്: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പി.എം.ഒ.സിയിൽ സ്വീകരണം നൽകി. ഫാ. സൈമൺ വെള്ളോപ്പള്ളി, ഫാ. തോമസ് ചുവപ്പുകാരൻ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.കെ. നാരായണൻ കണ്ടോത്ത് കണ്ടി, ജില്ല പ്രസിഡന്‍റ് ടി.എം. ജോസഫ് തണ്ണിപ്പാറ, സെക്രട്ടറി കെ.കെ. സാജൻ കൊച്ചുവീട്ടിൽ, സിസ്റ്റർ ജസി വല്ലനാട്, അലൻ വെള്ളാപ്പള്ളി എന്നിവർ പങ്കെടുത്തു. roshy agastine at pmoc ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പി.എം.ഒ.സിയിൽ സ്വീകരണം നൽകിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story