Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടി

text_fields
bookmark_border
കോഴിക്കോട്: കോയറോഡ് പള്ളിയ്ക്ക് സമീപം യുവാവിനെ . പള്ളിക്കണ്ടി കോയറോഡിൽ സിദ്ദിഖി‍ൻെറ മകൻ ഹർഷാദ്(28)നാണ് വെട്ടേറ്റത്. ഞായറാഴ്ച പുലർച്ച സുഹൃത്തിനോടൊപ്പം ഇരിക്കുകയായിരുന്ന ഹർഷാദിനെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിന് വെട്ടാൻ ശ്രമിച്ചപ്പോൾ ഹർഷാദിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുബൈർ പിടിച്ചു മാറ്റി. ​ കാലിനാണ് വെട്ടേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല. കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. കോയറോഡ് ഭാഗത്തെ രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്ന് വെള്ളയിൽ പോലീസ് പറഞ്ഞു. മത്സ്യബന്ധന തൊഴിലാളിയാണ് വെട്ടേറ്റ ഹർഷാദ്. കേ​​​െസെടുത്ത്​ അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story