Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:38 AM IST Updated On
date_range 28 Feb 2022 5:38 AM ISTഒലീവ് പബ്ലിക് സ്കൂളിന് ഇരട്ടനേട്ടം
text_fieldsbookmark_border
പേരാമ്പ്ര: സംസ്ഥാന സർക്കാർ കാർഷിക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി പുരസ്കാരത്തിൽ പേരാമ്പ്ര . സ്കൂളിലെ അധ്യാപികയും കാർഷിക ക്ലബ്, ദേശീയ ഹരിതസേന എന്നിവയുടെ കോഓഡിനേറ്ററുമായ മിനി ചന്ദ്രന് മികച്ച കോഓഡിനേറ്റർക്കുള്ള അവാർഡ് ലഭിച്ചു. എന്റെ കൃഷിത്തോട്ടം പദ്ധതി പേരാമ്പ്ര ഒലീവ് പബ്ലിക് സ്കൂളിനെയും അവാർഡിന് അർഹമാക്കി. ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന അസി. ട്രെയിനിങ് കമീഷണറായ മിനിക്ക് പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ 2021ൽ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. സ്കൂൾ 2019ൽ പേരാമ്പ്ര കൃഷിഭവന്റെ സഹായത്തോടെ ഒരേക്കറോളം തരിശുനിലത്ത് പച്ചക്കറി ചെയ്ത് മാതൃകയായിട്ടുണ്ട്. Photo: അവാർഡ് ജേതാവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
