Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലാ യൂത്ത് വോളിബോൾ...

ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ

text_fields
bookmark_border
ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് വടകരയിൽ വടകര: ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് ചൊവ്വാഴ്ച വടകരയിൽ നടക്കും. വടകര ശ്രീനാരായണ എൽ.പി സ്കൂൾ, ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ അക്കാദമി വോളിബാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. വടകരയിലെ മുൻകാല വോളിബാൾ താരങ്ങളുടെ കൂട്ടായ്മയായ വി വൺ, സ്കോർപ്പിയോസ് ക്ലബ് എന്നിവ സംയുക്തമായി ആതിഥ്യമരുളുന്ന ടൂർണമെന്റെ് ഉദ്ഘാടനം രാവിലെ ഒമ്പതിന് ശ്രീനാരായണ എൽ.പി സ്കൂളിൽ മുൻ ദേശീയതാരം ഗീത വളപ്പിൽ നിർവഹിക്കും. സമാപനച്ചടങ്ങ് എ.എസ്.പി പ്രദീപ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെ അവാർഡ് നേടിയ കെ.എം. സുനിൽകുമാർ, ദേശീയ വോളിബാൾ ജേതാക്കളായ എം. ശ്രുതി, സേതുലക്ഷ്മി എന്നിവരെ സമാപനച്ചടങ്ങിൽ ആദരിക്കും. വിജയികൾക്ക് കുന്നോത്ത് മൂസ, പി.എം. നാണു മെമ്മോറിയൽ ട്രോഫികൾ സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story