Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:34 AM IST Updated On
date_range 28 Feb 2022 5:34 AM ISTബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
ചക്കരക്കല്ല്: കാപ്പാട് തിലാന്നൂരിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തോട്ടട കുറുവയിലെ കൂക്കിരി വീട്ടിൽ ധനരാജാണ് (43) മരിച്ചത്. റോഡിലെ ഇറക്കത്തിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞാണ് അപകടം. ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനാണ്. ബാലകൃഷ്ണൻ- സരസ്വതി ദമ്പതികളുടെ മകനാണ്. സഹോദരി: കുമാരി. Dhanraj (43) bike accident
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
