Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'സിയസ്​കൊ നടപടി...

'സിയസ്​കൊ നടപടി അംഗീകരിക്കില്ല'

text_fields
bookmark_border
കോഴിക്കോട്​: കുറ്റിച്ചിറ സിയസ്കൊവിൽനിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു നീങ്ങുമെന്നും സിയസ്കൊ മുൻ ജനറൽ സെക്രട്ടറികൂടിയായ എം.വി. റംസി ഇസ്മായിൽ. 36 വർഷമായി സിയസ്കൊയുടെ വിവിധ പദവികൾ വഹിച്ച താൻ ആജീവനാന്ത അംഗംകൂടിയാണ്. ഒട്ടേറെ വിഷയങ്ങളിൽ സിയസ്​കൊ അംഗങ്ങളിൽ പലർക്കും കടുത്ത വിയോജിപ്പുണ്ട്. ഇതു സംബന്ധിച്ച്​ കോടതി നടപടികൾ നിലനിൽക്കുകയാണ്. ഇതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് കഴിഞ്ഞ ഭരണ സമിതിയുടെ നീക്കമെന്നും റംസി ഇസ്മായിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story