Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലേരി ഓടയിൽ കക്കൂസ്...

പാലേരി ഓടയിൽ കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
പാലേരി ഓടയിൽ കക്കൂസ് മാലിന്യം തള്ളി
cancel
പാലേരി: തോട്ടത്താംകണ്ടി റോഡില്‍ താനിയോട്ട് ഭാഗത്ത് ഓടയിൽ കക്കൂസ് മാലിന്യം തള്ളി. കുറ്റ്യാടി ജലസേചനപദ്ധതി ഡിസ്ട്രിബ്യൂഷന്‍ കനാലില്‍നിന്ന് വയലിലേക്ക് വെള്ളം തുറന്നുവിടുന്ന ഓടയിലാണ് സാമൂഹികവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. കനാല്‍ തുറക്കുന്നതോടെ ഇതുവഴി വെള്ളം ഒഴുകും. ഈ മലിനജലം തോടുകളിലെത്തിയാൽ വെള്ളമുപയോഗിക്കുന്നവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. Photo: താനിയോട് ഭാഗത്ത് ഓടയിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story