Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിവരാത്രി...

ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

text_fields
bookmark_border
ബാലുശ്ശേരി: പൊന്നരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ . മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉത്സവാഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന കൊടിയേറ്റ ചടങ്ങിന് ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് നമ്പൂതിരി കാർമികത്വം വഹിച്ചു. ദീപാരാധനയും നടന്നു. ഞായറാഴ്ച രാവിലെ ആറിന് ഗണപതി ഹോമവും വൈകീട്ട് 4.30ന് ശീവേലി എഴുന്നള്ളിപ്പ്, ആറിന് ദീപാരാധന, രാത്രി ഒമ്പതിന് തായമ്പക, 10ന് പയ്യന്നൂർ എസ്.എസ് ഓർക്കസ്ട്രയുടെ ഗാനമേള, പുലർച്ച 12.30ന് എഴുന്നള്ളിപ്പും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story