Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലംബർ നിയമനം

പ്ലംബർ നിയമനം

text_fields
bookmark_border
വടകര: മണിയൂർ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയിൽ (ജലനിധി) പ്ലംബർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലംബിങ്ങിൽ പ്രായോഗിക പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ്. താൽപര്യമുള്ളവർ മാർച്ച് നാലിന് പകൽ മൂന്നിന് നവോദയക്ക് സമീപം ജലനിധി പദ്ധതി ഓഫിസിൽ ബയോഡേറ്റ സഹിതം ഹാജരാവണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story