Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞിനെ...

കുഞ്ഞിനെ മുക്കിക്കൊന്നുവെന്ന കേസിൽ മാതാവിനെ വിട്ടയച്ചു

text_fields
bookmark_border
കോഴിക്കോട്​: മൂന്നു​ വയസ്സുള്ള കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കി കൊന്നുവെന്ന കേസിൽ മാതാവിനെ കോടതി വിട്ടയച്ചു. പുറമേരി കുളങ്ങരത്ത്​ സഫൂറയെ(38)യാണ്​ പോക്​സോ ​പ്രത്യേക കോടതി ജഡ്ജി ദിനേശ്​ വിട്ടയച്ചത്​. 2018 മേയ്​ 16ന്​ ഭർത്താവ്​ ഗൾഫിലേക്ക്​ കൊണ്ടു പോവാത്തതിലുള്ള മനോവിഷമത്തിൽ​ പുറമേരി കക്കംവള്ളിയിലെ ഭർതൃവീട്ടിൽ മുകൾനിലയിലെ ബാത്​റൂമിൽ രണ്ടു​ കുട്ടിക​ളെയും വെള്ളത്തിൽമുക്കി കൊല്ലാൻ ശ്രമിച്ചതിൽ മൂത്തയാൾ മരിച്ചുവെന്നാണ്​ കേസ്​. പ്രതിക്കായി അഡ്വ. വി.പി.എ റഹ്​മാൻ, അഡ്വ. വി.അലി എന്നിവർ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story