Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപേക്ഷ തീയതി നീട്ടി

അപേക്ഷ തീയതി നീട്ടി

text_fields
bookmark_border
കോഴിക്കോട്​: 2021-22 അധ്യയന വര്‍ഷത്തില്‍ പ്രഫഷനല്‍ ഡിഗ്രിക്ക് ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28വരെ നീട്ടിയതായി കേന്ദ്രീയ സൈനിക ബോര്‍ഡ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: www.ksb.gov.in . എൻജിനീയര്‍ ഒഴിവ്​ കോഴിക്കോട്​: സമഗ്രശിക്ഷ ജില്ല ഓഫിസില്‍ ഒഴിവുള്ള സിവില്‍ എൻജിനീയര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രോജക്ട് എൻജിനീയറെ നിയമിക്കുന്നു. മാര്‍ച്ച് മൂന്നിന് ഈസ്റ്റ് നടക്കാവിലെ ജില്ല ഓഫിസില്‍ അഭിമുഖം നടത്തും. യോഗ്യത: ബി.ടെക് സിവില്‍ എൻജിനീയറിങ്ങും പ്രവൃത്തിപരിചയവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story