Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:45 AM IST Updated On
date_range 26 Feb 2022 5:45 AM ISTകുതിരവട്ടം പപ്പുവിന് സ്മാരകം വേണം
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിൽ കുതിരവട്ടം പപ്പുവിന് സ്മാരകം വേണമെന്ന് അദ്ദേഹത്തിന്‍റെ ചരമവാർഷികദിനത്തിൽ സിനി ക്രിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുസ്മരണ കൺവെൻഷൻ ആവശ്യപ്പെട്ടു. കോർപറേഷൻ ഇതിന് മുന്നിട്ടിറങ്ങണം. അടുത്ത കൊല്ലം മുതൽ നല്ല ഹാസ്യനടന് പപ്പു സ്മാരക പുരസ്കാരം നൽകും. സുമതി വാര്യർ ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ദാസൂട്ടി പുതിയറ, സ്മിത ചേളന്നൂർ, റഫീഖ് പൂക്കാട്, മണി പാലാഴി, ശാരദ പാലത്ത്, ടി.വി. ബാലൻ, റാണി സർദാർ, കെ. പ്രിയങ്ക, സുഭദ്ര മലയമ്മ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story