Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറംസി ഇസ്മയിലിനെ...

റംസി ഇസ്മയിലിനെ സിയസ്​കോ പുറത്താക്കി

text_fields
bookmark_border
കോഴിക്കോട്​: സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന്​ മുൻ ജനറൽ സെക്രട്ടറി എം.വി. റംസി ഇസ്മയിലിനെ കുറ്റിച്ചിറ സിയസ്​കോയുടെ പ്രാഥമികാംഗത്വത്തിൽനിന്ന്​ പുറത്താക്കിയതായി ഭാരവാഹികൾ അറിയിച്ചു. സിയസ്​കോയുടെ സേവന പ്രവർത്തനങ്ങൾക്ക്​ വിഘാതം സൃഷ്ടിക്കുന്ന വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്​ വ്യവഹാരങ്ങൾ കൊടുത്തത്​ സംഘടന വിരുദ്ധ പ്രവർത്തനമാ​ണെന്ന്​ ജനറൽ ബോഡി വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. യോഗത്തിൽ ഡോ. ഒ.പി. മുഹമ്മദലി അധ്യക്ഷതവഹിച്ചു. പി.എൻ. വലീദ്​, പി.പി. അബ്​ദുല്ലക്കോയ, എം. അബ്​ദുൽ ലത്തീഫ്​, ബി.വി. അഷ്​റഫ്​, എസ്​.എം. സാലിഹ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story