Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കെ.പി. കേശവമേനോൻ ഹാൾ: ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന സെമിനാർ 'മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയും' ഉദ്​ഘാടനം -എം.എ. ബേബി -10.00 കലക്ടറേറ്റ്​ പരിസരം: ഭാരതീയ ദലിത്​ കോൺഗ്രസ്​ കലക്​ടറേറ്റ്​ ധർണ ഉദ്​ഘാടനം -എം.കെ. രാഘവൻ എം.പി -10.30 ഈസ്റ്റ്​ഹിൽ യൂത്ത്​ ഹോസ്റ്റൽ: കേരള സ്​റ്റേറ്റ്​ ലൈബ്രറി കൗൺസിൽ ഉത്തരമേഖല കഥാപ്രസംഗ കളരി -10.00 ശ്രീകണ്​ഠേശ്വര ക്ഷേത്രം: ശിവരാത്രി മഹോത്സവം -6.00 മാനാഞ്ചിറ ആർട്ട്​ ഗാലറി: ബഷീർ കാടേരിയുടെ 'ഗ്രാമ്യം' ഫോട്ടോ പ്രദർശനം -11.00 മാനാഞ്ചിറ ആർട്ട്​ ഗാലറി: സലിൽ പി. വാസുദേവന്‍റെ 'ലൈഫ്​' ചിത്രപ്രദർശനം -11.00 ആദായനികുതി ഓഫിസ്​ പരിസരം: ജില്ല സർവോദയ മണ്ഡലം പ്രതിഷേധ കൂട്ടായ്മ -10.00 പ്രൊവിഡൻസ്​ എച്ച്​.എസ്​.എസ്​ ഓഡിറ്റോറിയം: കേരള കാത്തലിക്​ ടീച്ചേഴ്​സ്​ ഗിൽഡ്​ സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനം -9.30 ചാത്തമംഗലം ദയാപുരം വിമൻസ്​ ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജ്​: എജുക്കേഷനല്‍ കോണ്‍ക്ലേവ് -9.30 കുന്ദമംഗലം സി.ഡബ്ല്യൂ.ആർ.ഡി.എം: വിജ്ഞാനം സർവസംപൂജ്യം -10.30 ആരാമ്പ്രം വി.എം.കെ. ഗാർഡനിലെ ലൈല പാർക്ക്​: യുവകലാസാഹിതി ജില്ല കമ്മിറ്റിയുടെ പി. ഭാസ്കരൻ അനുസ്മരണവും ഗാനാഞ്ജലി -4.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story