Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചടങ്ങ് നടത്തി

ചടങ്ങ് നടത്തി

text_fields
bookmark_border
ചടങ്ങ് നടത്തി
cancel
നന്മണ്ട: നന്മണ്ട കിളിയനംകണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവത്തോട് അനുബന്ധിച്ച് നിറത്തിനു പണം കൊടുക്കൽ ചടങ്ങും കൊടിയേറ്റവും നടത്തി. മാർച്ച്‌ രണ്ടിന് തിറ മഹോത്സവം നടക്കുമെന്ന് ക്ഷേത്ര കാരണവർ പറഞ്ഞു. പടം : കിളിയനംകണ്ടി ഭഗവതി ക്ഷേത്രത്തിലെ നിറത്തിന് പണം കൊടുക്കുന്ന ചടങ്ങ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story