Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻറർ നിലനിർത്തണം -സി.പി.എം

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെറർ നിലനിർത്തണം -സി.പി.എം തിരുവമ്പാടി: തിരുവമ്പാടിയിൽ 2010ൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ നിലനിർത്തണമെന്ന് സി.പി.എം തിരുവമ്പാടി, പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഓപറേറ്റിങ് സൻെററും മെക്കാനിക്കൽ വിഭാഗവും തിരുവമ്പാടിയിൽ നിലനിർത്തണം. നിവേദനം ലിന്റോ ജോസഫ് എം.എൽ.എ മുഖാന്തരം വകുപ്പ് മന്ത്രിക്ക് നൽകി. യോഗത്തിൽ ജോളി ജോസഫ്, സി.എൻ. പുരുഷോത്തമൻ, ഗീത വിനോദ്, സുനിൽ ഖാൻ, സജി ഫിലിപ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story