Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആസിം വെളിമണ്ണയെ...

ആസിം വെളിമണ്ണയെ ആദരിച്ചു

text_fields
bookmark_border
ആസിം വെളിമണ്ണയെ ആദരിച്ചു
cancel
ചാത്തമംഗലം: വൈകല്യത്തെ അതിജീവിച്ച് പെരിയാർ നീന്തിക്കടന്ന ആസിം വെളിമണ്ണയെ വളാഞ്ചേരി മർകസ് ഹൈസ്കൂൾ വിദ്യാർഥികളുടെ കൂട്ടായ്മയായ 'സ്നേഹക്കൂട്ടം 86-89' ബാച്ച് ആദരിച്ചു. ലത്തീഫ് കരുവാറ്റ ഉപഹാരം സമർപ്പിച്ചു. ടി.കെ. അബ്ദുസ്സലാം ചാവക്കാട്, നൗഷാദ് തലക്കടത്തൂർ, ഷൗക്കത്ത് കൈപ്പള്ളി, നാസർ തലക്കടത്തൂർ, അൻവർ സാദത്ത് വൈലത്തൂർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story