Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:42 AM IST Updated On
date_range 26 Feb 2022 5:42 AM ISTപത്മനാഭൻ മാസ്റ്റർ
text_fieldsbookmark_border
ചൊക്ലി: പള്ളൂർ ശ്രീ നാരായണ സ്കൂളിനു സമീപത്തെ (84) നിര്യാതനായി. (റിട്ട. ഹെഡ്മാസ്റ്റർ ചൊക്ലി യു.പി സ്കൂൾ). ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ജയതിലകൻ(മട്ടന്നൂർ ബി.പി.സി.), ശ്രീജയ(മണപ്പുറം ഫിനാൻസ്), ജയ പ്രദീപൻ(ഹെഡ് സർവേയർ - വടകര സൂപ്രണ്ട് ഓഫിസ്), സുജയ(സ്കൂൾ മാനേജർ). മരുമക്കൾ: ബിജുല(അധ്യാപിക), കല(ഹെഡ് ക്ലർക്ക് - ചൊക്ലി പഞ്ചായത്ത് ഓഫിസ്), ബാബു പ്രേംനാഥ്, പരേതനായ ജയരാജൻ. സഹോദരങ്ങൾ: വത്സലൻ(റിട്ട. മാനേജർ.പി.എൻ.ബി.), പത്മജ രഘുലാൽ, പരേതരായ ഭാസ്കരൻ മാസ്റ്റർ, ബാലകൃഷ്ണൻ (റിട്ട. എസ്.ഐ മാഹി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story