Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:40 AM IST Updated On
date_range 26 Feb 2022 5:40 AM ISTകോൺകോഡ് ചിറമങ്ങാടിന് ചാമ്പ്യൻഷിപ്
text_fieldsbookmark_border
കോഴിക്കോട്: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ (ഐ.എ.എം.ഇ) സംഘടിപ്പിച്ച സംസ്ഥാന അത്‍ലറ്റിക് മീറ്റിൽ കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി ചിറമങ്ങാട് ഓവറോൾ കിരീടം നേടി. മർകസ് ഇംഗ്ലീഷ് ഇന്‍റർനാഷനൽ സ്കൂൾ കാരന്തൂർ രണ്ടാമതും അൽ ഇർഷാദ് സെൻട്രൽ സ്കൂൾ തെച്ച്യാട് മൂന്നാമതുമായി. മുൻ ഇന്ത്യൻ ഫുട്ബാൾ താരം ആസിഫ് സഹീർ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മാർച്ച്പാസ്റ്റിൽ എം.കെ. രാഘവൻ എം.പി സല്യൂട്ട് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story