Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:45 AM IST Updated On
date_range 25 Feb 2022 5:45 AM ISTമൂന്നു പതിറ്റാണ്ടിനുശേഷം എം.ഇ.എസിലെ സഹപാഠികൾ ഒത്തുചേർന്നു
text_fieldsbookmark_border
കോഴിക്കോട്: നടക്കാവ് എം.ഇ.എസ് വിമൻസ് കോളജിൽ 31 വർഷം മുമ്പ് പ്രീഡിഗ്രിക്ക് പഠിച്ച വിദ്യാർഥികൾ ഒത്തുചേർന്നു. 45 പഴയകാല സഹപാഠികളാണ് പാരമൗണ്ട് ടവർ ഹോട്ടലിൽ പഴയകാല ഓർമകളുമായി സംഗമിച്ചത്. പ്രശസ്ത ഗായിക സിന്ധു പ്രേംകുമാർ, കായികതാരം രഹ്ന ബീഗം എന്നിവരെ ആദരിച്ചു. എഴുത്തുകാരി കെ.പി. സുധീര ഉദ്ഘാടനം ചെയ്തു. ഷൈനി വൽസൺ, സന്ധ്യ, മൃദുല, ഷൈനി വിനോദ് എന്നിവർ സംസാരിച്ചു. രഹ്ന ബീഗം അധ്യക്ഷത വഹിച്ചു. വി. പി. സബിത സ്വാഗതം പറഞ്ഞു. കലാവിരുന്നും അരങ്ങേറി. mes old students മൂന്ന് പതിറ്റാണ്ട് മുമ്പ് നടക്കാവ് എം.ഇ.എസ് വിമൻസ് കോളജ് പ്രീഡിഗ്രി വിദ്യാർഥികൾ ഒത്തുചേർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story