Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോയന്‍റ്​ ആർ.ടി.ഒ...

ജോയന്‍റ്​ ആർ.ടി.ഒ ഓഫിസിൽ വിജിലൻസ്​ പരിശോധന

text_fields
bookmark_border
കോഴിക്കോട്​: ജോയന്‍റ്​ ആർ.ടി.ഒ ഓഫിസിൽ വിജിലൻസ്​ പരിശോധന നടത്തി. കോഴിക്കോട്​ സിവിൽ സ്​റ്റേഷനിലെ ഓഫിസിൽ ശനിയാഴ്ച ​​വൈകീട്ട്​​ നാലോടെ തുടങ്ങിയ പരിശോധന അഞ്ചരവരെ നീണ്ടു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെങ്കിലും ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്നാണ്​ വിവരം. അതേസമയം, വിവിധ സേവനങ്ങളിലെ കാലതാമസം സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ഇൻസ്​പെക്ടർ മനോജ്​ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story