Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:44 AM IST Updated On
date_range 25 Feb 2022 5:44 AM ISTകോവിഡ് ബാധിച്ചു മരിച്ചു
text_fieldsbookmark_border
തലശ്ശേരി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. തലശ്ശേരി താലൂക്ക് ഓഫിസിൽ നിന്നും വിരമിച്ച കുട്ടിമാക്കൂലിലെ ശിവഗംഗയിൽ കുന്നത്ത് വത്സരാജാണ് (72) മരിച്ചത്. പരേതരായ നാരായണന്റെയും ലീലയുടെയും മകനാണ്. ഭാര്യ: വലിയകത്ത് വിനോദിനി. മകൻ: അശ്വിൻ വത്സരാജ് (ഗൾഫ്). സഹോദരങ്ങൾ: വിനോദിനി, മോഹൻദാസ്, വിജയലക്ഷ്മി, രമേശൻ, ദേവരാജൻ, പരേതനായ രത്നാകരൻ. VALSARAJ cvd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story