Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:44 AM IST Updated On
date_range 25 Feb 2022 5:44 AM ISTആശാഭവനിൽ ദന്തപരിശോധന യൂനിറ്റ് ആരംഭിച്ചു
text_fieldsbookmark_border
മുക്കം: കോഴിക്കോട് ആശാ ഭവനിലെ അന്തേവാസികൾക്കായി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ദന്ത പരിശോധന യൂനിറ്റ് ആരംഭിച്ചു. ഡോ. രാജേഷ് സുഭാഷ് ഉദ്ഘാടനം ചെയ്തു. വി.എ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഡോ. സുധീർ,ഡോ.ദിനേശ്, കെ.പി. അനിൽകുമാർ , ഡോ. സേതുശിവശങ്കർ ഡോ. മാധവൻ കുട്ടി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story