Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചങ്ങരോത്ത് റോഡുകൾ...

ചങ്ങരോത്ത് റോഡുകൾ തുറന്നു

text_fields
bookmark_border
ചങ്ങരോത്ത് റോഡുകൾ തുറന്നു
cancel
പാലേരി: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് റോഡുകളുടെ ഉദ്ഘാടനം വാർഡ് മെംബർ സെഡ്.എ. സൽമാൻ നിർവഹിച്ചു. വാഴയിൽമുക്ക്-ചമ്പേരി റോഡ്, കരിമ്പാലക്കണ്ടി റോഡ്, ചമ്പാട്ടുകണ്ടി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. എൻ. കെ. കൈലാസൻ, ഹരീന്ദ്രൻ വാഴയിൽ, വി.പി. അസീസ്, അശോകൻ മുടപ്പിലോട്ട് എന്നിവർ സംസാരിച്ചു. അസീസ് കരിമ്പാലക്കണ്ടി സ്വാഗതവും അനില തട്ടാംകണ്ടി നന്ദിയും പറഞ്ഞു. ഫോട്ടോ: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം വാർഡ് മെംബർ സെഡ്.എ. സൽമാൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story