Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:44 AM IST Updated On
date_range 25 Feb 2022 5:44 AM ISTവിരളൂർ ക്ഷേത്രക്കുളം ശുചീകരണ യജ്ഞത്തിന് തുടക്കം
text_fieldsbookmark_border
ചേളന്നൂർ: വിരളൂർ നരസിംഹ ക്ഷേത്ര ക്കുളത്തിന്റെ ജീർണോദ്ധാരണത്തിന്റെ ഭാഗമായി നടന്ന ആദ്യ ഘട്ട ജനകീയ ശുചീകരണ ഉദ്ഘാടനം മൂന്നാം വാർഡ് ഗ്രാമപഞ്ചായത്തംഗം സിനി ഷൈജൻ നിർവഹിച്ചു. സത്യവ്രതൻ , കാഞ്ഞിരഞ്ചേരി രഞ്ജിത്ത്, കെ. നവനീത് കുമാർ, എടത്തനങ്കര മീനാക്ഷിയമ്മ,ശിവദാസൻ ഒറ്റപ്പിലാവിൽ, വാവിൽ മീത്തൽ ഷാജു എന്നിവർ നേതൃത്വം നൽകി.ജനകീയ കമ്മിറ്റി രൂപവത്കരിച്ച് കുളം നവീകരിക്കാൻ മുൻകൈ എടുക്കുമെന്ന് വാർഡ് മെംബർ സിനി സൈജൻ പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story