Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിവെള്ളക്കരം...

കുടിവെള്ളക്കരം സ്വീകരിക്കുന്നു

text_fields
bookmark_border
നന്മണ്ട: കേരള ജല അതോറിറ്റി നന്മണ്ട പഞ്ചായത്തിലെ ജിക്ക നന്മണ്ട പദ്ധതിക്ക്​ കീഴിൽ വരുന്ന ഉപഭോക്താക്കളുടെ കുടിവെള്ളക്കരം അടക്കുന്നതിനായി ഫെബ്രുവരി 28ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ നന്മണ്ട ഗ്രാമപഞ്ചായത്ത് ഓഫിസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജല അതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story