Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുമട്ടുതൊഴിലാളി...

ചുമട്ടുതൊഴിലാളി തീവണ്ടിതട്ടി മരിച്ച നിലയിൽ

text_fields
bookmark_border
ചുമട്ടുതൊഴിലാളി തീവണ്ടിതട്ടി മരിച്ച നിലയിൽ
cancel
കാഞ്ഞങ്ങാട്: ചുമട്ടുതൊഴിലാളിയെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈയിലെ രാജൻ (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പടന്നക്കാട് മൂലപ്പള്ളി പാലത്തിന് സമീപം 300 മീറ്റർ മാറി തീവണ്ടി തട്ടിയാണ് മരിച്ചത്. കോട്ടച്ചേരിയിലെ ചുമട്ടുതൊഴിലാളിയാണ്. ചിണ്ടൻ-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: ആദിത്യൻ, ദേവദത്തൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: രജനി, രാജേഷ്. Kanhangad Rajan (44)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story