Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:31 AM IST Updated On
date_range 25 Feb 2022 5:31 AM ISTജില്ല അട്യാപട്യാ ചാമ്പ്യൻഷിപ്
text_fieldsbookmark_border
കോഴിക്കോട്: ഫെബ്രുവരി 27ന് രാവിലെ എട്ടു മുതൽ കോടഞ്ചേരി കണ്ണോത്ത് സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽനിന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ തിരഞ്ഞെടുക്കും. പങ്കെടുക്കുന്നവർ സ്പോർട്സ് കിറ്റുമായി എത്തണം. ഫോൺ: 9388603657.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story