Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒഴുകിയെത്തി ലതാ...

ഒഴുകിയെത്തി ലതാ മ​ങ്കേഷ്ക്കറുടെ പാട്ടുകൾ

text_fields
bookmark_border
കോഴിക്കോട്​: ലതാ മ​ങ്കേഷ്​കറുടെ അനശ്വരഗാനങ്ങൾ ടൗൺഹാളിൽ വീണ്ടും ഒഴുകി. നഗരത്തിലെ പഴയ ഗായകർക്കൊപ്പം പുതുതലമുറയും അവരുടെ പാട്ടുകൾ അവതരിപ്പിച്ചത്​ വെറ്ററൻസ്​ മ്യൂസിക്​ വിങ്​ ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ്​. മാത്യു എം.ദാസ്​ പട്ടേരി, എൽ. രഘുനാഥ്​, കെ. സലാം, രാധിക റാവു, സ്വാതി റാവു, രാജൻ കളരിക്കൽ, ഇ.എ. ജയപ്രകാശ്​ സി.കെ. ദേവനന്ദ, പി.എസ്​. രജിത, കുറ്റിച്ചിറ മൊയ്തീൻ, രാജൻ രാജഗിരി, പ്രഫ. ശശിവർമ എന്നിവർ പാട്ടുകൾ പാടി. കെ. സലാം അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ശശിവർമ, മാത്യു എം.ദാസ്​ പട്ടേരി, എൽ. രഘുനാഥ്​, രാജൻ രാജഗിരി എന്നിവർ സംസാരിച്ചു. ലതാമ​ങ്കേഷ്​കർ പുരസ്​കാരം രാധിക റാവുവിന്​ എൽ. രഘുനാഥ്​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story