Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:44 AM IST Updated On
date_range 24 Feb 2022 5:44 AM ISTകാരുകുളങ്ങരയിലെ ലഹരിവിൽപനക്കെതിരെ നാട്ടുകാർ
text_fieldsbookmark_border
നരിക്കുനി: ടൗണിൽ ലഹരിവേട്ട നിർബാധം തുടരുന്നതിനാൽ ലഹരിമാഫിയയുടെ താവളം ഗ്രാമപ്രദേശങ്ങളിലേക്കു മാറ്റി. കാരുകുളങ്ങരയും പരിസരപ്രദേശവും പന്നൂർ റോഡ് ജങ്ഷനുമാണ് ലഹരി മാഫിയയുടെ താവളമെന്ന് നാട്ടുകാർ പറയുന്നു. നരിക്കുനി അങ്ങാടിയും പരിസരപ്രദേശവും പൊലീസിന്റെ നിരീക്ഷണത്തിലായതോടെ ലഹരിവിൽപനക്കാർ ഉൾനാടൻപ്രദേശങ്ങളിലാണ് ക്യാമ്പ് ചെയ്യുന്നതെന്ന് ലഹരിവിരുദ്ധ സമിതി പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story