Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:42 AM IST Updated On
date_range 24 Feb 2022 5:42 AM ISTപകൽ വീട് പ്രതികരണം
text_fieldsbookmark_border
പകൽ വീട് ( പ്രതികരണം KP - 1 - നന്മണ്ട ) പകൽവീടിനായി മുട്ടാത്ത വാതിലുകളില്ല. സീനിയർ സിറ്റിസൺ ഫോറം ഭാരവാഹി എന്ന നിലയിൽ 2017 മുതൽ അപേക്ഷയുമായി ഇറങ്ങിത്തിരിച്ചതാണ്. എലത്തൂർ നിയോജക മണ്ഡലം എം.എൽ.എയും മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ മുഖേനയും പകൽവീടിനായി നിവേദനം സമർപ്പിച്ചിരുന്നു. പഴയ വില്ലേജ് ഓഫിസ് റവന്യൂ വകുപ്പിന്റെ സ്ഥലത്ത് വെറുതെ കിടക്കുകയാണ്. പഞ്ചായത്തും റവന്യൂ വകുപ്പും ഒന്നിച്ചിരുന്ന് ഒരു തീരുമാനം കൈക്കൊണ്ടാൽ പ്രശ്നം പരിഹരിക്കാം. ചന്ദ്രൻ ഇളമ്പിലാട്ട്, സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് സെക്രട്ടറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
