Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:41 AM IST Updated On
date_range 24 Feb 2022 5:41 AM ISTകിടത്തിച്ചികിത്സ ആരംഭിക്കണം
text_fieldsbookmark_border
നാദാപുരം : പുറമേരി പഞ്ചായത്തിലെ അരൂരിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് എൻ.സി.പി പുറമേരി മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പട്ടു. ഈ പ്രദേശത്തെ രോഗികൾ ഇന്നും കിലോമീറ്ററുകൾ അകലെയുള്ള വടകരയെയോ നാദാപുരത്തെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. യോഗത്തിൽ കെ. ഗംഗാധരൻനമ്പ്യാർ അധ്യക്ഷത വഹിച്ചു. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുന്നോത്ത് രാധാകൃഷ്ണൻ, ടി.കെ. രാഘവൻ, കെ. രാമചന്ദ്രൻ , എ.ടി. സുനി, നല്ലൂർ കുഞ്ഞികൃഷ്ണൻ, ഒ. നാണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story