Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:30 AM IST Updated On
date_range 24 Feb 2022 5:30 AM ISTആശുപത്രി കെട്ടിടത്തിൽ ജീവനക്കാരൻ തൂങ്ങിമരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: മാണിക്കോത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ. കൊടക്കാട് വലിയപൊയിലിലെ സജീവൻ -ബിന്ദു ദമ്പതികളുടെ മകൻ അഭിജിത്താണ് (25) മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്ക് എത്താത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ ചെന്നുനോക്കിയപ്പോഴാണ് ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാലുമാസം മുമ്പാണ് അറ്റൻഡറായി യുവാവ് ആശുപത്രിയിൽ എത്തിയത്. ഏക സഹോദരൻ: അഭിറാം. Abhijith (25) suicide ksd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
