Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ടി. മുഹമ്മദ്കുഞ്ഞി...

എം.ടി. മുഹമ്മദ്കുഞ്ഞി ഹാജി

text_fields
bookmark_border
എം.ടി. മുഹമ്മദ്കുഞ്ഞി ഹാജി
cancel
കാഞ്ഞങ്ങാട്: പ്രവാസി വ്യാപാര പ്രമുഖനും നഗരത്തിലെ കെട്ടിട ഉടമയുമായ പള്ളിക്കര തൊട്ടിയിലെ (76) നിര്യാതനായി. തൊട്ടി മുസ്‍ലിം ജുമാമസ്ജിദ് പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റും തൊട്ടി ശാഖ മുസ്‍ലിം ലീഗ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യ: കുഞ്ഞാസ്യ. മക്കള്‍: ഡോ. വഹാബ്, വാജിദ് എന്‍ജിനീയര്‍, വാഹിദ്, നജ്‌ല, അലീമത്ത് നാസില, ഹലീന. മരുമക്കള്‍: ഡോ. ഹാരിസ് (ദുബൈ), ഡോ. കമറുന്നീസ, താജുന്നിസ, സുമയ്യ. സഹോദരങ്ങള്‍: കുഞ്ഞാസ്യ, നഫീസ, പരേതയായ ഫാത്തിമ. MT Muhammad Kunji haji (76) ksd
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story