Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൂരിനെ...

കണ്ണൂരിനെ കലാപഭൂമിയാക്കാൻ ചിലർ ശ്രമിക്കുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ 'ക്രൈം ​കാ​പി​റ്റ​ലാ'​യി എ​ന്ന പ​രാ​മ​ർ​ശം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും ക്ര​മ​സ​മാ​ധാ​ന രം​ഗ​ത്ത് മി​ക​വാ​ർ​ന്ന നാ​ടാ​യി കേ​ര​ള​ത്തെ രാ​ജ്യം അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ഷ​ന​ൽ ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ ക​ണ്ണൂ​ർ ജി​ല്ല​യെ 'ക്രൈം ​കാ​പി​റ്റ'​ലാ​യി വി​ല​യി​രു​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന നി​യ​മ​സ​ഭ​യി​ൽ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. അം​ഗം ഉ​ദ്ദേ​ശി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കാം. അ​തി പൈ​ശാ​ചി​ക​മാ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​തി​ന​ർ​ഥം ക​ണ്ണൂ​രാ​കെ ക​ലാ​പ​ഭൂ​മി​യാ​ണ് എ​ന്ന​ല്ല. അ​ങ്ങ​നെ​യാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story