Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:36 AM IST Updated On
date_range 23 Feb 2022 5:36 AM ISTഷെരീഫ ഹജ്ജുമ്മ
text_fieldsbookmark_border
കാഞ്ഞങ്ങാട്: തായന്നൂരിലെ പുതിയപുരയിൽ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. മൊയ്തു. മക്കൾ: മുസ്തഫ തായന്നൂർ (മുസ്‍ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡൻറ്, പരപ്പ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ), അമീർ കാലിച്ചാനടുക്കം, താഹിറ, ഇക്ബാൽ, ജാഫർ (ഇരുവരും ഖത്തർ). മരുമക്കൾ: സുബൈദ, ഉനൈസത്ത്, മുഹമ്മദ് കുഞ്ഞി ഏഴാംമൈൽ, സാജിത മാങ്ങാട്, സീനത്ത് കാലിച്ചാനടുക്കം. സഹോദരങ്ങൾ: സഫിയത്ത്, ഹമീദ് ഹാജി, ആയിഷ, പരേതനായ മുഹമ്മദ് കുഞ്ഞി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story