Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് മുറിച്ചുകടക്കവെ...

റോഡ് മുറിച്ചുകടക്കവെ വീട്ടമ്മ ബസ് കയറി മരിച്ചു

text_fields
bookmark_border
റോഡ് മുറിച്ചുകടക്കവെ വീട്ടമ്മ ബസ് കയറി മരിച്ചു
cancel
മാനന്തവാടി: യാത്രചെയ്ത ബസിൽനിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കവെ അതേ ബസ് ദേഹത്തുകൂടി കയറി വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലോടി പാതിരിച്ചാൽ പരേതനായ എടപ്പാറക്കൽ ഫ്രാൻസിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.15 ഓടെ മാനന്തവാടി-കോഴിക്കോട് റോഡിൽ ആണ് അപകടം. ബസിന്റെ മുൻചക്രം ദേഹത്തുകൂടി കയറിയിറങ്ങിയ വീട്ടമ്മ തൽക്ഷണം മരിക്കുകയായിരുന്നു. മക്കൾ: ആഷ്ന, അതുൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story