Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളക്കരം...

വെള്ളക്കരം സ്വീകരിക്കുന്നു

text_fields
bookmark_border
ബാലുശ്ശേരി: കേരള ജല അതോറിറ്റിയുടെ ഉണ്ണികുളം പഞ്ചായത്തിലെ ഉണ്ണികുളം, ശിവപുരം ജലവിതരണ പദ്ധതിക്ക് കീഴിലെ ഉപഭോക്താക്കളുടെ കുടിവെള്ളക്കരം അടക്കാൻ വേണ്ടി ബുധനാഴ്ച രാവിലെ 10 മുതൽ നാലു വരെ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഓഫിസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളക്കരം കുടിശ്ശികയായുള്ള ഉപഭോക്താക്കൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജല അതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story